Question: മൂന്നാം മോദി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി ആര്
A. അമിത് ഷാ
B. നിർമ്മല സീതാ രാമൻ
C. നിതിൻ ഗഡ്കരി
D. രാജ്നാഥ് സിംഗ്
Similar Questions
തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?
A. എടപ്പാടി കെ. പളനിസാമി
B. എം. കെ. സ്റ്റാലിൻ
C. ഒ. പനീർസെൽവം
D. NoA
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?